Please enter your e-mail address. We will send your password immediately.

കൊറോണക്കാലത്തും അടങ്ങിയിരിക്കാത്ത ജന്മമായിരുന്നു എന്റേത്..#lockdown തുടങ്ങിയത് മുതൽ അതിർത്തി aidpost ലും മാസ്‌ക് നിർമ്മാണം, പാലിയേറ്റീവ് കെയറിന്റെ മരുന്ന് എത്തിക്കുന്ന ജോലിയും വിത്തുവിതരണം, കമ്മ്യൂണിറ്റി കിച്ചൻ, അവശ്യസാധനങ്ങൾ പാക്ക് ചെയ്ത് എത്തിച്ചുകൊടുക്കൽ,സർക്കാരിന്റെ1000രൂപ കിറ്റ് പാക്കിങ് തുടങ്ങി ഒന്നിൽനിന്നു മറ്റൊന്നിലേക്കുള്ള ഓട്ടത്തിൽ ആയിരുന്നു...അതിനിടയിൽ ഒരുപാട് വിശ്രമദിനങ്ങളും ഉണ്ടായിരുന്നു..ഓരോരുത്തരുടെ ആവശ്യങ്ങൾക്കായി ഓടിനടന്ന് ഒടുവിൽ കോഴിക്കോട് പോയി 1ആഴ്ചയോളം കറങ്ങി പിന്നീട് വയനാട്ടിലേക്ക് പോയി(എല്ലാവിധ മുൻകരുതൽ എടുത്തിട്ടുണ്ട്) ഒടുവിൽ സൊസൈറ്റി ജോലിയിൽ നിന്ന് രാജിവെച്ചു @subhash_a_ds_ കൂടെ ജോലിയിൽ പ്രവേശിച്ചിരിക്കെ ഒടുവിൽ വിശ്രമിക്കാൻ കുറച്ചു ദിനം തന്നിരിക്കുന്നു... ചെറിയൊരു അപകടം 3 ആഴ്ച rest അവനും ചെറിയ പരിക്കുകളുണ്ട്. #accident #friendship #bestie #rest #injury #life #happiness #funs #pain #vibe #boredinthehouse #caring #mother #mom #health